¡Sorpréndeme!

Manju Warrier's Pose As Mohanlal Goes Viral | Oneindia Malayalam

2017-06-21 1 Dailymotion

Manju Warrier's Pose As Mohanlal Goes Viral on social media.

മോഹന്‍ലാലിനെ അനുകരിക്കുന്ന മഞ്ജുവാര്യരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാലിന്റെ വലത്തേ തോള്‍ ചെരിഞ്ഞുള്ള നടത്തത്തെ മഞ്ജുവാര്യര്‍ ആനുകരിച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.